ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് കുടുംബം.