ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; അമിത് ഷായെ കണ്ട് UDF എംപിമാർ. പ്രധാനമന്ത്രിയെ കാണാനും അനുമതി തേടി. ജാമ്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചതായി സൂചന. എന്നാൽ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ദുര്‍ഗില്‍ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.