ചാവക്കാട് ഫ്ലോട്ടിങ് ബ്രി‍ഡ്ജ് തകർന്ന് കടലിൽ വീണു

ചാവക്കാട് ഫ്ലോട്ടിങ് ബ്രി‍ഡ്ജ് തകർന്ന് കടലിൽ വീണതിൽ സന്ദർശകർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉദ്ഘാടനം 2 മാസം മുൻപായാണ് നടന്നത്. ബ്രിഡ്ജിന്റെ തകർന്ന സമഗ്രികൾ കരയിലേക്ക് അടുപ്പിക്കുന്നു.