Breaking News:
അടിപ്പെരണ്ട പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എ.ഉമ്മർ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തി. വീഴ്ലി പാലത്തിന്റെ അടിയിൽ നിന്നാണ് കണ്ടെത്തിയത്.👇
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും.🙏🌹👇
ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം; കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫൊറോന പ്രതിഷേധിച്ചു. 👇
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി ദുർഗ് സെഷൻസ് കോടതി.
ഇടുക്കിയിൽ കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു! സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമനെ ടാപ്പിങ്ങിനിടെ ഉച്ചയ്ക്കു 12 മണിയോടെയാണു കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം മകനും ഉണ്ടായിരുന്നെന്നാണു പ്രാഥമിക വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല !