Breaking News:
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും.
ജാഗ്രതൈ😎.. 7340921702 എന്ന നമ്പറിൽ നിന്ന് വിളി വന്നാൽ പ്രതികരിക്കരുത്!! പാക് ചാരന്മാരാകാമെന്ന് മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ്.
19 സീറ്റുവരെയുളള വാടക വാഹനങ്ങളിൽ ക്യാമറ ഒഴിവാക്കി! കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ മോട്ടോർ വാഹനവകുപ്പിനും വകുപ്പുമന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു.. ✈️
ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട് ; കെഎസ്എസ്പിഎ.