Category: സഞ്ചാരം

നിർത്തിയ ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിക്കാർക്ക് യാത്രാദുരിതം

നെല്ലിയാമ്പതി..നിർത്തിയ കെ.എസ്.ആർ.ടി.സി. ബസുകൾ പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിൽ യാത്ര ദുരിതം. തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതിയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും, വിദ്യാർഥികളും ഇതുമൂലം സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പാലക്കാട്ടുനിന്ന് നാലും, തൃശ്ശൂരിൽനിന്ന് ഒന്നുമുൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്നത്. പ്രളയവും, കോവിഡും കാരണമാണ് സർവീസുകൾ നിർത്തിയത്. കോവിഡിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ രണ്ടുബസുകളായി ചുരുങ്ങി. തൃശ്ശൂരിൽ നിന്നുള്ള സർവീസ് നിർത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 1.45-ന് നെന്മാറയിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് പോയാൽ, പിന്നീട് […]

Read More

ഓണം അവധി നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതകുരുക്കും

ജോജി തോമസ് നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു പകലിന്റെ ഹൃസ്വ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹന തിരക്കു മൂലം പുലയംപാറ – സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം […]

Read More

തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ ഉത്തരവ്

യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായിട്ടാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നത്. പുതിയ പാമ്പൻ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും. ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഓടിക്കുക സാധ്യമല്ലെന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് രാമേശ്വരത്തേക്ക് റെയില്‍വെ സര്‍വീസ് നടത്താതിരുന്നത്. ഒറ്റ […]

Read More

ഡിസംബറിൽ 9 ജലമെട്രോ ബോട്ടുകൾകൂടി

ജോജി തോമസ് കുറ്റിക്കാടന്‍ ജലമെട്രോയ്‌ക്ക്‌ കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ്‌ ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ്‌ കൈമാറിയത്‌. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട്‌ നിർമാണം തടസ്സപ്പെട്ടതാണ്‌ നിർമാണം വൈകാനിടയാക്കിയതെന്നാണ്‌ കപ്പൽശാലയുടെ വിശദീകരണം. ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ പ്രധാന തടസ്സമായത്‌. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികളുടെ […]

Read More

നെഹ്‌റു ട്രോഫിയില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് നാലാം കിരീടം

ആലപ്പുഴ> അവസാനം വരേയും ആവേശം നിറഞ്ഞുനിന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായി. അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. തുടക്കം മുതല്‍ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി.ഹീറ്റ്‌സ് മത്സരങ്ങളില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഹീറ്റ്‌സ് മത്സരങ്ങളില്‍, […]

Read More

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍ രണ്ട് സംസ്ഥാന സർക്കാരുകളെയും അവിടുത്തെ പോലീസിനെയും 25 വർഷത്തോളം മുൾമുനയിൽ നിർത്തിയ വീരപ്പൻ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങൾ. വനംകൊള്ളക്കാർ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും വീരപ്പനോളം കുപ്രസിദ്ധി നേടിയിട്ടുള്ളവർ മറ്റാരുമുണ്ടാകില്ല. ഒടുവിൽ രാജ്യംകണ്ട ഏറ്റവും ചിലവേറിയ വേട്ടയിലൂടെയാണ് വീരപ്പനെ സർക്കാർ വകവരുത്തിയത്.     വീരപ്പൻ കൊല്ലപ്പെട്ട് […]

Read More

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം പാലക്കാട്‌:ആലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ അവസരമൊരുക്കുന്നു. 39 യാത്രക്കാര്‍ക്ക് പങ്കെടുക്കാം. 1000, 500 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും കാറ്റഗറി രണ്ടില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വള്ളംകളി കാണാനുള്ള ചാര്‍ജ് മാത്രമാണിത്. മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് […]

Read More

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയിൽ വഴക്കുമ്പാറയിൽ റോഡ് ഇടിഞ്ഞു ഭാഗികമായി ഗതാഗത സ്തംഭനം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു പ്രവൃത്തിയും അവിടെ ചെയ്തിട്ടില്ലായെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും രമ്യ ഹരിദാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.   വഴക്കുമ്പാറയിലെ പണികൾ അടിയന്തിരമായി തീർത്ത് ഗതാഗത യോഗ്യമാക്കണമെന്നും കൂടാതെ പലയിടത്തും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിന് നടപടിയുണ്ടാകണമെന്നും കേന്ദ്രമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു. തകർന്ന റോഡിന്റെ പണി […]

Read More

മലബാർ റിവർ ഫെസ്റ്റിവൽ

ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ്.   ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ, ദക്ഷിണേന്ത്യയിലെ ആദ്യ നദികളെ അടിസ്ഥാനമാക്കിയുള്ള മത്സരം, ഈ വർഷം വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (ഐകെസിഎ) സാങ്കേതിക പിന്തുണയോടെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ് അന്താരാഷ്ട്ര കയാക്കിംഗ് […]

Read More