ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കഞ്ചേരി മദര്‍ തെരേസ സ്‌കൂളില്‍ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴില്‍ദായകര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിവരങ്ങള്‍ നല്‍കി www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. […]
Read MoreCategory: അവസരങ്ങൾ
പാലക്കാട്- ജോബ് ഫെസ്റ്റ് ഓഗസ്റ്റ് നാലിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റര്‍, തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഓഗസ്റ്റ് നാലിന് ജോബ് ഫെസ്റ്റ് നടത്തുന്നു. താത്പര്യമുള്ളവര്‍ https:forms.gle/8tV2PCYZsvAs7nGr8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തി അന്നേദിവസം തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. :0491 2505435, 25052
Read More