Category: കുറിപ്പുകൾ

വാട്സാപ്പിൽ ഇനി വീഡിയോ സന്ദേശവും

വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് പോലെ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് അയക്കാനാവുക. ഘട്ടംഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ഒരുവിഭാഗം പേര്‍ക്ക് സേവനം ലഭിച്ച് തുടങ്ങി. ഓഡിയോ റെക്കോഡ് ചെയ്യുന്ന ബട്ടണിന് സമാനമായി, വീഡിയോ റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി വീഡിയോ പകര്‍ത്താം. ഇത്തരം വീഡിയോകള്‍ ലഭിക്കുന്നയാളുടെ ഫോണിലെ ഗ്യാലറിയില്‍ സേവ് ആകില്ല. എങ്ങനെ അയയ്ക്കാം? ആര്‍ക്കാണോ സന്ദേശം അയക്കേണ്ടത്, അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക. തുടര്‍ന്ന് മൈക്രോഫോണ്‍ […]

Read More

മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ്‌ 1 മുതല്‍ 7വരെ)

ദീപു സദാശിവന്‍ എന്ത് കൊണ്ട് മുലയൂട്ടണം മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ്‌ 1 മുതല്‍ 7വരെ) മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതു ജനങ്ങളിലും വിശിഷ്യ അമ്മമാരിലും അമ്മമാര്‍ ആവാന്‍ പോവുന്നവരിലും അവബോധം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും #മുലയൂട്ടല്‍ വാരാചരണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ ആവിര്‍ഭവിച്ചത്. ഈ വര്‍ഷത്തെ തീം ‘ Breastfeeding: a key to Sustainable Development’ എന്നതാണ്.   കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരം […]

Read More