Category: കേരളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.👇

മുന്നിൽ UDF -6007 ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) 32567 ─────────────────── എം. സ്വരാജ് (എൽഡിഎഫ്) 23225 ─────────────────── പി. വി.അൻവർ (സ്വതന്ത്രൻ)-7883 ─────────────────── മോഹൻ ജോർജ്ജ് (ബിജെപി) 2782 ______________________

Read More

ലീ​ഡു​യ​ർ​ത്തി യു​ഡി​എ​ഫ്; ഷൗ​ക്ക​ത്ത് 4214 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ൽ..

 നിലമ്പൂർ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോൾ ലീ​ഡ് തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. 4214 വോ​ട്ടു​ക​ൾ​ക്ക് ഷൗ​ക്ക​ത്ത് മു​ന്നി​ലാ​ണ്.

Read More

ലീ​ഡു​യ​ർ​ത്തി യു​ഡി​എ​ഫ്; ഷൗ​ക്ക​ത്ത് 1587 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ൽ..

 നിലമ്പൂർ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോൾ ലീ​ഡ് തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. 1587 വോ​ട്ടു​ക​ൾ​ക്ക് ഷൗ​ക്ക​ത്ത് മു​ന്നി​ലാ​ണ്.

Read More

‘രാരിച്ചനും പറയാനുണ്ട്’. ഏകപാത്ര നാടകം നെന്മാറയിൽ ഇന്ന് അരങ്ങേറും.

വാർദ്ധക്യത്തിൽ ഒറ്റപ്പെടലിന്റെ ഹൃദയനൊമ്പരനുമായി കഴിയുന്നവരുടെ കഥ‘രാരീച്ചനും പറയാനുണ്ട്’ എന്ന ഏകപാത്ര നാടകം നെന്മാറയിൽ അരങ്ങേറും. എം. ജെ. സാജുവാണ് നാല്പത്തിയഞ്ച് മിനിട്ട് ദൈർഘ്യമുള്ള നാടകം അവതരിപ്പിക്കുന്നത്. വൈഎംസിഎ നെന്മാറ, ഇടം സാംസ്ക്കാരിക സമിതി,കേളി സാംസ്ക്കാരിക സമിതി, നാടക്നെന്മാറ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രഥമ നാടകാവതരണം. പൊതുജനങ്ങൾക്ക് സൗജന്യമായി നെന്മാറ മന്ദത്തുള്ള ശ്രീ ലക്ഷ്മി ഹാളിലാണ് ഏകപാത്ര നാടകം അരങ്ങേറുന്നത്. കെ. ബാബു എംഎൽഎ ഇന്ന് വൈകിട്ട് 6. 30ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് […]

Read More