Category: കേരളം
നെന്മാറയിൽ ഏകപാത്രനാടകം അരങ്ങേറി.👇
ജോജി തോമസ് വാർദ്ധക്യത്തിൻ്റെ ഒറ്റപെടലിൽ കഴിയുന്നവരുടെ കഥ പറയുന്ന രാരിച്ചനും പറയാനുണ്ട് ഏകപാത്ര നാടകം അരങ്ങേറി. ആദ്യാവതരണത്തിൻ്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈഎംസിഎ നെന്മാറ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ജോയ് കാഞ്ഞിരത്തിൻ ചാലിൽ അധ്യക്ഷനായി. വൈഎംസിഎ ജില്ലാ സബ് റീജിയൻ ചെയർമാൻ ഷൈൻ, പുത്തൂർ രവി, ചേരാമംഗലം ചാമുണ്ണി, പ്രൊ. സുധാകരൻ, റോയ് കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ എം. ജെ. സാജുവാണ് അഭിനയിച്ചത്.വൈഎംസിഎ നെന്മാറ […]
Read Moreകരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന, കൃഷി നാശം തുടരുന്നു.. ഒരേ കൃഷിയിടത്തിൽ അഞ്ചാം തവണ👇
നെന്മാറ കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന ഇറങ്ങി തെങ്ങിൻ തോട്ടത്തിൽ വ്യാപകനാശം വരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ പൂഞ്ചേരിയിലുള്ള കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന ഇറങ്ങി അഞ്ചുതെങ്ങുകൾ നശിപ്പിച്ചു. കായ്ച്ചു തുടങ്ങിയ ഏഴോളം വർഷം പ്രായമുള്ള ഗംഗബോണ്ടം ഇനത്തിൽപ്പെട്ട അത്യുല്പാദനശേഷിയുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകൾ കൂടാതെ ഇതേ കൃഷിയിടത്തിലുള്ള ഫലവൃക്ഷങ്ങൾ, കമുകിൻതൈകൾ, കമ്പിവേലി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സുമാർ 35000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ ഈ കൃഷിയിടത്തിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും തെങ്ങുകൾ […]
Read Moreനിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.👇
മുന്നിൽ UDF -6007 ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) 32567 ─────────────────── എം. സ്വരാജ് (എൽഡിഎഫ്) 23225 ─────────────────── പി. വി.അൻവർ (സ്വതന്ത്രൻ)-7883 ─────────────────── മോഹൻ ജോർജ്ജ് (ബിജെപി) 2782 ______________________
Read More