യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി( പ്രായപരിധി 17 നും 25 നും മധ്യേ) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുക. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി […]
Read More