കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം പാലക്കാട്:ആലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ അവസരമൊരുക്കുന്നു. 39 യാത്രക്കാര്‍ക്ക് പങ്കെടുക്കാം. 1000, 500 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും കാറ്റഗറി രണ്ടില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വള്ളംകളി കാണാനുള്ള ചാര്‍ജ് മാത്രമാണിത്. മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് […]
Read More