ഓപ്പറേഷൻ ഫോസ്കോസ്: 16 സ്ഥാപനങ്ങൾക്കെതിരെ നടപടി
Read More
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികള്‍, തൊണ്ടയിലെ പേശികള്‍, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ പേശികളുടെ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ് തുമ്മല്‍. ജലദോഷം അനുഭവിക്കുമ്പോള്‍ മാത്രമല്ല ഒരാള്‍ തുമ്മുക, തുമ്മുന്നതിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. അലര്‍ജി മുതല്‍ സൂര്യപ്രകാശവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന തുമ്മലുകള്‍ വരെയുണ്ട്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം […]
Read Moreദീപു സദാശിവന് എന്ത് കൊണ്ട് മുലയൂട്ടണം മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ് 1 മുതല്‍ 7വരെ) മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതു ജനങ്ങളിലും വിശിഷ്യ അമ്മമാരിലും അമ്മമാര്‍ ആവാന്‍ പോവുന്നവരിലും അവബോധം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും #മുലയൂട്ടല്‍ വാരാചരണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ ആവിര്‍ഭവിച്ചത്. ഈ വര്‍ഷത്തെ തീം ‘ Breastfeeding: a key to Sustainable Development’ എന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരം […]
Read Moreലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു തിരുവനന്തപുരം: 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവ ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് […]
Read More