സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം:സുപ്രീം കോടതി?️സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം നേരിടാൻ തയാറായിരിക്കണമെന്നും സുപ്രീം കോടതി. ഫെയ്സ്ബുക്കിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ മോശം പരാമർശം നടത്തിയതിനു തനിക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴ്നാട് മുൻ എംഎൽഎയുമായി എസ്.വി. ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്?️ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് […]
Read MoreCategory: വിദേശം
വാർത്ത പ്രഭാതം
*വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി* ?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും. *സ്വാതന്ത്ര്യദിന ആശംസകളുമായി മുഖ്യമന്ത്രി* ?️77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് […]
Read Moreമണിപ്പുരിനെ മോദി രാജ്യത്തിന്റെ ഭാഗമായി കണ്ടില്ല; കൊല്ലപ്പെടുന്നത് ഇന്ത്യയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി> മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. പ്രധാനമന്ത്രി […]
Read Moreന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തില്‍ വീണ്ടും വിജയം
വാഷിങ്‌ടൺ മലിനീകരണം കുറവുള്ള ഊർജ സ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിൽ ഒരു ഘട്ടം കൂടി പിന്നിട്ട് കലിഫോർണിയ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി. ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള പരീക്ഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ ലഭിച്ചതിനേക്കാൾ ഊർജം ലഭ്യമായതായി ലാബ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ, യുഎസ്, ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയവ സഹകരിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. സൂര്യനടക്കമുള്ള നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നതുപോലെയുള്ള ഊർജോൽപ്പാദനം ഭൂമിയിൽ സാധ്യമാകുമോ എന്നതാണ് പരീക്ഷണം. രണ്ടോ അതിൽ കൂടുതലോ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസുകൾ) സംയോജിപ്പിച്ച് വ്യത്യസ്ത […]
Read Moreവാർത്താ പ്രഭാതം
◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം. ◾കേരളത്തിലെ അന്യ […]
Read More