പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് സഹായകമായ അണക്കെട്ടാണ് മംഗലംഡാം. മംഗലംഡാം അണക്കെട്ടില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കുട്ടവഞ്ചയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളി. മംഗലംഡാം സ്വദേശിയായ നിതിന്‍ രാജ് കാഞ്ഞിരത്തിങ്കല്‍ പകര്‍ത്തിയ ചിത്രം.
Read Moreപാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് സഹായകമായ അണക്കെട്ടാണ് മംഗലംഡാം. മംഗലംഡാം അണക്കെട്ടില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കുട്ടവഞ്ചയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളി. മംഗലംഡാം സ്വദേശിയായ നിതിന്‍ രാജ് കാഞ്ഞിരത്തിങ്കല്‍ പകര്‍ത്തിയ ചിത്രം.
Read More