പ്രിയരെ, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫും, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവുമായിരുന്ന ജി.പ്രഭാകരന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 ജനുവരി 5 ന് വൈകീട്ട് 3.30 ന് പാലക്കാട് ഇ.ടി.എസ്.റസിഡന്‍സിയില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി. ശ്രീ. കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.ജെ.യു. […]
Read MoreCategory: എഡിറ്റോറിയൽ ബോർഡ്
യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; മരിച്ചത് നല്ലേപ്പിള്ളി സ്വദേശി ഊർമിള,*
നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു ഊർമിള 32 ആണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് കാലത്ത് 7 മണിക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് ഉള്ള ഒരു മില്ലിൽ ജോലിക്ക് പോവുകയായിരുന്നു ഊർമിള ഈ സമയത്താണ് ഭർത്താവ് സജീഷ് ഊർമ്മിളയെ വഴിയിൽ തടഞ്ഞു നിർത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ഊർമ്മിള സമീപത്തെ പാടത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. സമീപവാസികൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും സജീഷ് ബൈക്ക് എടുത്ത് പോവുകയായിരുന്നു. ഇതിനുമുമ്പും ഭർത്താവ് ഊർമിളയെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ കേസ് […]
Read Moreവീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി
സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്. 1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് […]
Read More