പാലക്കാട് ജില്ലയിലെ ഡിസിസി നേതൃത്വം മണ്ഡലം പ്രസിഡന്റമാരെ പ്രഖ്യാപിച്ചു.പട്ടിക പുറത്തു വന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ മണ്ഡലം പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വ്യാപകമായി പ്രതിഷേധം ഉയർന്നു. ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡണ്ടുമായി വാക്കേറ്റം വരെ ഉണ്ടായി. ഇത് സംബന്ധിച്ച് കെപിസിസിക്ക് നൽകിയ പരാതിയിലാണ് പട്ടിക മരവിപ്പിക്കാൻ തീരുമാനിച്ചത്. പാലക്കാട് ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അത് പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി […]
Read MoreCategory: രാഷ്ട്രീയം
രാഷ്ട്രീയം
വാർത്ത പ്രഭാതം
സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം:സുപ്രീം കോടതി?️സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം നേരിടാൻ തയാറായിരിക്കണമെന്നും സുപ്രീം കോടതി. ഫെയ്സ്ബുക്കിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ മോശം പരാമർശം നടത്തിയതിനു തനിക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴ്നാട് മുൻ എംഎൽഎയുമായി എസ്.വി. ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്?️ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് […]
Read Moreഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം
തൃശൂര്‍: മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കി ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മ. എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കിയത്. ഒരു രാത്രിയും പകലും സമയമെടുത്ത് 25*20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ ഒട്ടിച്ചുവച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം തീര്‍ത്തത്. ഫ്യൂസോ ഫ്രന്റ്‌സ് കൂട്ടായ്മയിലെ അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിനാണ് […]
Read Moreവാർത്താകേരളം
വാർത്താകേരളം [17.08.2023] എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പുറത്തിറക്കും?️എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് […]
Read Moreപ്രധാന വിഷയങ്ങളിൽ നിന്ന് മാറി തനിക്കെതിരെ മോശം കാര്യങ്ങൾ ഉന്നയിക്കുന്നു ; സ്‌മൃതി ഇറാനിക്കെതിരെ റോബർട്ട് വദ്ര
പ്രധാന വിഷയങ്ങളിൽ നിന്ന് മാറി തനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാനാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ശ്രമിക്കുന്നതെന്ന് റോബർട്ട് വദ്ര. പാർലമെന്റിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമർശത്തിനെതിരെയാണ് റോബർട്ട് വദ്ര രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. വ്യവസായി ഗൗതം അദാനിക്കൊപ്പമുള്ള വദ്രയുടെ ചിത്രം ലോക്സഭയിൽ ഇറാനി കാണിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന ‘മണിപ്പൂർ കത്തുമ്പോൾ, ഈ മന്ത്രിക്ക് [സ്മൃതി ഇറാനി] പാർലമെന്റിൽ പോലുമില്ലാത്ത എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു’- മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ […]
Read Moreമാസപ്പടി വിവാദത്തില്‍ പ്രതികരിക്കുന്നില്ല’മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ക്യാപ്റ്റൻ –
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല,റിയാസ് ഇതുവരെ ഭാര്യയ്ക്കു കിട്ടിയ പണം തിരഞ്ഞെടുപ്പു സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിങ്ങളെല്ലാവരും വിളിക്കുന്നത് ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ്. മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ഈ ക്യാപ്റ്റൻ’’ – വി.മുരളീധരൻ […]
Read Moreവൈകാരികതയല്ല, വികസനവും ജീവൽപ്രശ്‌നങ്ങളുമാണ് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നത്: ജെയ്‌ക് സി തോമസ്
കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനവും ജീവൽപ്രശ്‌നങ്ങളുമാണ് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നതെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. വൈകാരികതയല്ല, വികസനപ്രവർത്തനങ്ങളാണ് ഇടതുപക്ഷം ചർച്ച ചെയ്യുന്നതെന്നും പുതുപ്പള്ളിയിലെ വികസലങ്ങളെപ്പറ്റി യുഡിഎഫ് ചർച്ച ചെയ്യുമോ എന്നും ജെയ്‌ക് പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇടത് മുന്നണിയാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും ജെയ്ക് പറഞ്ഞു. 2021 ല്‍ ഉമ്മന്‍ ചാണ്ടി മണ്ഡലം വിട്ട് പോകരുതെന്ന് […]
Read Moreജർമനിയിൽ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് കണ്ടെത്തി
ബെർലിൻ ജർമനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബ് സിറ്റിയിലെ മൃഗശാലക്കുസമീപത്താണ് കണ്ടെത്തിയത്. തുടർന്ന് 500 മീറ്റർ ചുറ്റളവില്‍ 13,000 പേരെ താൽക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങൾ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമനിയിൽ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറിൽ, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു.
Read Moreമണിപ്പുരിനെ മോദി രാജ്യത്തിന്റെ ഭാഗമായി കണ്ടില്ല; കൊല്ലപ്പെടുന്നത് ഇന്ത്യയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി> മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. പ്രധാനമന്ത്രി […]
Read Moreരാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകി; ആരോപണവുമായി സ്‌മൃതി ഇറാനി
ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്‌മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. ‘എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് കണ്ടിട്ടില്ല‘- എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ബിജെപി […]
Read More