കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലാണ് സംഭവം.

കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ സുനിത(7), സാവിത്രി(4), വിഷ്ണു(5), കാർത്തിക്ക്(2) എന്നിവരാണ് മരിച്ചത്.