ക്യാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് KSRTC സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യയാത്ര. നിയമസഭയിൽ പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.