ബസ്സിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടു! കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി 5 പേർക്ക് ദാരുണാന്ത്യം. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സ് അമിത വേഗതയിൽ ആയിരുന്നുവെന്ന് യാത്രക്കാർ.