ബസ് സമരം മാറ്റിവെച്ചു.. നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി ബസ് ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിവെച്ചത്.