ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ – ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി. പരിശോധന നടന്നുകൊണ്ടിരിക്കുന്നു.