Breaking News:
ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്; പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവയ്ക്കും.
മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്.
ബോംബ് ഭീഷണി; ക്ലിഫ് ഹൗസ്, ഗതാഗത കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി.
രണ്ടാഴ്ചയ്ക്കുള്ളില്‍ 12 വ്യാജ ബോംബ് ഭീഷണി.. കേരളപോലീസിനെ വലിപ്പിച്ചുള്ള വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടമെവിടെ?.. വ്യാജ സന്ദേശങ്ങള്‍ ടെസ്റ്റ് ഡോസെന്ന സംശയത്തിൽ പോലീസ്. സൈബര്‍ വിഭാഗത്തിന്റെ വീഴ്ചയില്‍ സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സിന് അതൃപ്തി; അന്വേഷണത്തിനായി പ്രത്യേക സംഘം.
പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണയോഗം.