ബിജെപിയിൽ ഗ്രൂപ്പ് കളിയും തമ്മിലടിയും; വയനാട് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പാർട്ടി വിട്ടതായി റിപ്പോർട്ട്.
ബിജെപിയിൽ ഗ്രൂപ്പ് കളിയും തമ്മിലടിയും; പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല! വയനാട് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പാർട്ടി വിട്ടു