ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; രാജിക്ക് പിന്നിൽ വ്യക്തിപരമായ അസൗകര്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്.