ബിഗ് ഡോഗ്സ്’ എന്ന റാപ് ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയ ഹനുമാൻ കൈൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 120-ാമത് എപ്പിസോഡിൽ സംസാരിക്കവെ ആണ് ഹനുമാൻ കൈൻഡ് എന്ന സൂരജ് ചെറുകടിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത വീഡിയോയായ ‘റൺ ഇറ്റ് അപ്പ്’-ൽ ഇന്ത്യയുടെ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. കാണാം സംഗീത വീഡിയോ..👇