ഭൂചലനം..😳 തെലങ്കാനയിലെ മുളുഗുവിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഹൈദരാബാദിലടക്കം പ്രകമ്പനമുണ്ടായി.