ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾക്ക് ദാരുണാന്ത്യം; മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ചെറുതുരുത്തിയിലാണ് സംഭവം.