ബെംഗളുരുവിൽ മലയാളി തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) മരിച്ച നിലയിൽ കണ്ടെത്തി. ജീവൻ ഭീമാനഗറിൽറോഡരികിൽവീണുകിടക്കുകയായിരുന്നു. അനന്തുവിനെ പൊലീസ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.