ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി; 1310 രൂപയുടെ ബ്ലു ഓഷ്യന് 650 രൂപയ്ക്ക്.

ബിവറേജസ്കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലുഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ്ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.