Breaking News:
വീണ്ടും കാട്ടാന കലിപ്പിൽ..🦣 പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി ; ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് ; മരിച്ചത് ഉമര്‍ വാല്‍പറമ്പന്‍.
ബെംഗളൂരുവിലെ കനത്ത മഴ; മതിൽ ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു.
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
റാപ്പർ വേടനെതിരായ പുലിപല്ല് കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വേടന്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ; നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഗരസഭ. നഷ്ടം സംഘാടകരിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കും.