‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗ്ലൂരുവിനെ ട്രിപ്പ് വിളിക്കും’ ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ്.