ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. ഒന്നാം പ്രതിയായ ഇവരുടെ സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കുട്ടിയുടെ പിതാവിൻ്റ DNAയുമായി ബന്ധമല്ല! കുട്ടിയെ കൊന്നത് ശ്രീതുവിന്റെ അറിവോടെയെന്ന് ഫോൺ പരിശോധനയിൽ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.