അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഏഴു പേർക്ക് പരിക്ക്  

ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ആണ് ഇന്ന് പുലർച്ചെ 5:30 ന് മറിഞ്ഞത്. പത്തനംതിട്ടയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. 34 പേരടങ്ങുന്ന സംഘമാണ് ബസ്സിൽ യാത്ര ചെയ്തത്.