അയിലൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിനെത്തി അയിലൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി തൈകളായ മുളക്, വഴുതിന, തക്കാളി, വെണ്ട, പയര്‍ എന്നിവ വിതരണത്തിനെത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.