അവധി വേണ്ടത്; കാലവർഷത്തിനോ.. കടുത്ത വേനലിനോ..? സ്കൂൾ വേനൽ അവധിക്ക് പകരം മഴക്കാല അവധി നൽകുന്നത് ചർച്ചയാക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.