Author: സ്വന്തം ലേഖകന്‍

വാർത്തകൾ ചുരുക്കത്തിൽ

  ◾മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8, 9 തീയതികളില്‍ ലോക്സഭ ചര്‍ച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്.   ◾പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ ഏഴു പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ജില്ലാ നേതൃത്യത്തിന്റെ […]

Read More

റൂം വാടകയ്ക്ക്

വടക്കഞ്ചേരി ടൗണിന് സമീപം പഴയ ഡിവൈൻ ആശുപത്രി കോമ്പൗണ്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ 295 സ്ക്വയർ ഫീറ് റൂം വാടകയ്ക്ക്. ഓഫീസ് സൗകര്യങ്ങൾക്കും സ്ഥാപനം തുടങ്ങുന്നതിനും അനുയോജ്യം. ബന്ധപ്പെടുക 9447353711.

Read More

വാർത്താ പ്രഭാതം

  ◾ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു. റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി […]

Read More

വാർത്തകൾ ചുരുക്കത്തിൽ.

ഇന്നത്ത വാർത്തകൾ ചുരുക്കത്തിൽ.   ◾മണിപ്പൂര്‍ വിഷയം പാര്‍ലമെന്റ് നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ചര്‍ച്ചയാവാമെന്ന് ഭരണപക്ഷം. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കവും ബഹളവുംമൂലം പാര്‍ലമെന്റ് നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു.   ◾ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം.   ◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും […]

Read More

വക്കം പുരുഷോത്തമന്‍ അന്തരിച്ചു

വക്കം പുരുഷോത്തമന്‍(95) അന്തരിച്ചു തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മുന്‍ മിസോറാം, ത്രിപുര ഗവര്‍ണര്‍, ലോക്‌സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമന്‍ ജീവിതരേഖ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. രാഷ്ട്രീയ ജീവിതം 1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ […]

Read More

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍

  ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 862 സംരംഭങ്ങള്‍; 1961 പേര്‍ക്ക് തൊഴില്‍   43.6 കോടി രൂപയുടെ നിക്ഷേപം   വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 862 സംരംഭങ്ങള്‍, 1961 തൊഴിലവസരങ്ങള്‍, 43.6 കോടി രൂപയുടെ നിക്ഷേപം. ചിറ്റൂരില്‍ 276, ആലത്തൂരില്‍ 171, മണ്ണാര്‍ക്കാട് 108, ഒറ്റപ്പാലത്ത് 202, പാലക്കാട് 107 സംരംഭങ്ങളുമാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ […]

Read More