◾നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ◾മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 […]
Read MoreAuthor: സ്വന്തം ലേഖകന്‍
വാർത്ത പ്രഭാതം
◾ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരേ തെരുവിലിറങ്ങി എന്‍എസ്എസും ഹിന്ദു ഐക്യവേദിയും. ഷംസീര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണദിനം ആചരിച്ചു. തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. ◾സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരേ ഹിന്ദു ഐക്യവേദി ഈ മാസം ഒമ്പതിന് […]
Read More
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍ . ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫോറിലാണ് ഡിജിറ്റൽ സയൻസ് പാർക്ക്പ്രവര്‍ത്തനമാരംഭിച്ചത്. 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്ര്‍ പാര്‍ക്കിനായി അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് […]
Read Moreപാലക്കാട്- ജോബ് ഫെസ്റ്റ് ഓഗസ്റ്റ് നാലിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റര്‍, തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഓഗസ്റ്റ് നാലിന് ജോബ് ഫെസ്റ്റ് നടത്തുന്നു. താത്പര്യമുള്ളവര്‍ https:forms.gle/8tV2PCYZsvAs7nGr8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തി അന്നേദിവസം തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. :0491 2505435, 25052
Read Moreവാര്‍ത്തകള്‍ ചുരുക്കത്തില്‍
ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാനും രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗണപതിക്കോ ഏതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ എതിരായിട്ടല്ല പരാമര്‍ശമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ […]
Read Moreവാർത്താ പ്രഭാതം
◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം. ◾കേരളത്തിലെ അന്യ […]
Read Moreനിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ചു; 2 യുവാക്കൾ മരിച്ചു
എം.കെ.സുരേന്ദ്രൻ അങ്കമാലി :തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കറുകുറ്റി എടക്കുന്ന് അട്ടാറ പള്ളിയാൻ വീട്ടിൽ ഫെബിൻ മനോജ് (18), മൂക്കന്നൂർ കോക്കുന്ന് മൂലൻ വീട്ടിൽ അലൻ മാർട്ടിൻ (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെ തുറവൂർ തലക്കോട്ട്പറമ്പ് ബാംബൂ കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ഞപ്ര ഭാഗത്ത് നിന്നും അങ്കമാലിയ്ക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിലും എതിരെ വന്ന ബൈക്കിലും […]
Read More
തുമ്മല്‍ പ്രശ്നങ്ങള്‍ കുറയ്ക്കാൻ എളുപ്പവഴികൾ
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികള്‍, തൊണ്ടയിലെ പേശികള്‍, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ പേശികളുടെ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ് തുമ്മല്‍. ജലദോഷം അനുഭവിക്കുമ്പോള്‍ മാത്രമല്ല ഒരാള്‍ തുമ്മുക, തുമ്മുന്നതിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. അലര്‍ജി മുതല്‍ സൂര്യപ്രകാശവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന തുമ്മലുകള്‍ വരെയുണ്ട്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം […]
Read Moreഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു
പാലക്കാട്: വടക്കഞ്ചേരി മഞ്ഞ പ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. സംഭവത്തിൽ പ്രമോദിൻ്റെ ഭാര്യ കാർത്തിക (30) നും പൊള്ളൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.
Read More