Author: കെ.രാജഗോപാലൻ നെന്മാറ

ഒ എൻ വി. വിട പറഞ്ഞിട്ട് എട്ടു വർഷം

നിത്യസമൃദ്ധമായിരുന്നു ഒ.എൻ.വി. കുറുപ്പിൻ്റെ കാവ്യജീവിതം.  കവിതകളായും നാടകഗാനങ്ങളായും ചലച്ചിത്രഗാനങ്ങളായും അദ്ദേഹം പകര്‍ത്തിയ നിസ്തുല ജീവിതനിമിഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു.  മലയാളത്തിലും സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അഗാധജ്ഞാനമുണ്ടായിരുന്ന ഒ.എന്‍.വി. ക്ക് പാണ്ഡിത്യത്തെ ജനകീയമാക്കാനുള്ള അനിതരസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു.  “പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ ആ മരത്തിൻ പൂന്തണലില് വാടി നിൽക്കുന്നോളേ” എന്നെഴുതിയ കവി തന്നെയാണ് “നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന  തുടി തന്നുത്താള ഡും ഡും രവം” എന്നും എഴുതിയത്. ജന്മനാട്ടിലെ വയലേലകളെയും കര്‍ഷകത്തൊഴിലാളികളേയും തൊണ്ടുചീയുന്ന  മണമുള്ള കായലോരങ്ങളെയും ആവിഷ്‌കരിച്ച കവി ഉത്തുംഗ ഹിമാലയശൃംഗങ്ങളേറി കാളിദാസഭാവനയിലെ യക്ഷ […]

Read More

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ ന്യൂഡൽഹി : ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന […]

Read More

പ്രഭാത വാർത്ത

ന്യൂഡൽഹി : ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ […]

Read More

Vs

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ ന്യൂഡൽഹി : ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന […]

Read More

വാർഷിക കൺവെൻഷൻ കൂടി

നെന്മാറ: എസ് ആർ ടി എസ് അയിലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക കൺവെൻഷൻ നടത്തി.കൺവെൻഷൻ എസ്ആർടിഎസ് അയിലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷക്കീർ കുളക്കച്ചിറയിൽ ഉദ്ഘsനം ചെയ്തു. ജോയന്റ് സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.വി. ഗംഗാധരൻ, സെക്രട്ടറി കുട്ടൻ മണലാടി, മൂസകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.പടം: എസ് ആർ ടി എസ് അയിലൂർ പഞ്ചായത്ത് തല കൺവെൻഷൻ.

Read More

ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്?

ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്? മുട്ട വിൽപനക്കാരൻ “5 രൂപ’ എന്ന് മറുപടി പറഞ്ഞു. അപ്പോളാ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും. വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. അതിജീവിക്കാൻ എനിക്ക് […]

Read More

ഓണത്തിരക്കിലായി നാട്. ഓണമേളകള്‍ ഒരുങ്ങുന്നു.

ഓണത്തിന്‌ ആഴ്ചകൾ ശേഷിക്കെ സജീവമായി ഓണവിപണി. വസ്ത്രവ്യാപാരികളും പലവ്യജ്ഞന വ്യാപാരികളും ഓണവിപണി പ്രതീക്ഷിച്ചുള്ള സാധനങ്ങൾക്കായി പ്രത്യേക സംഭരണവും തയ്യാറാക്കി. ഉപഭോക്താക്കളെ ആകർഷിക്കാൻ വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. ഖാദി പഴയ ഖാദിയല്ല ഓണത്തിന് പുത്തൻകോടിയെന്ന മലയാളി പാരമ്പര്യത്തിനൊപ്പം നിൽക്കാൻ പുതിയ ഉൽപ്പന്നങ്ങളും റിബേറ്റ് വിൽപ്പനയുമായി ഖാദി കൈത്തറി മേളകൾ സജീവമായി. കേരള ഖാദി ഗ്രാമ വ്യാവസായ ബോർഡിന്റെ മേള 27 വരെ നടത്തും. മേളയിൽ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ […]

Read More

കത്രിത വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്

*കത്രിത വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്, ‘ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും’* തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹർഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു.   സ്വകാര്യ മെഡിക്കൽ കോളജിലെ […]

Read More

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം; കഴുത്തിനും നെഞ്ചിലും പരിക്ക്‌

തിരുവനന്തപുരം > പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർഅപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > സംസ്ഥാനത്തെ അപൂർവരോഗം ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. പി കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ 400 പേർ പട്ടികയിലുണ്ട്‌. രോഗികളുടെ പ്രായം അടക്കമുള്ള വിവരശേഖരം ഉറപ്പാക്കാനാണ്‌ സർവെയെന്നും മന്ത്രി പറഞ്ഞു. അപൂർവരോഗ ബാധിതരെ സഹായിക്കാനായി സർക്കാർ ആരംഭിച്ച ക്രൗഡ്‌ ഫണ്ടിങ് നിധിയിൽ എല്ലാവരുടെയും സഹായം മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ്‌ ബാങ്ക് അക്കൗണ്ട്‌. സ്‌പൈറൽ മസ്‌കുലാർ […]

Read More