Author: എം എം റഹിമാൻ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു: വെള്ളിയാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മർദമായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രപ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സെപ്റ്റംബർ 5 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, […]

Read More

കയറാടി സെന്‍റ് തോമസ് യു. പി. സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ “ബാല്യ സ്മൃതി’ നടന്നു

നെന്മാറ: കയറാടി സെന്‍റ് തോമസ് യു. പി. സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ബാല്യ സ്മൃതി സംഘടിപ്പിച്ചു. 1980ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ 52 പേരാണ് 35 വര്‍ഷത്തിനുശേഷം ഒത്തുകൂടിയത്. സഹപാഠികളുടെ ഏറെ കാലത്തെ പ്രയത്നത്തിനൊടുവിലാണ് പലരെയും തേടിപ്പിടിക്കാനായത്. ഇതിനായി പ്രത്യേക വാട്സ്‌ആപ്പ് കൂട്ടായ്മ രൂപീകരിച്ച പരസ്പരം അന്വേഷിച്ചാണ് പലസ്ഥലത്ത് ജോലി ചെയ്തും, താമസം മാറിയും അച്ഛനും, അമ്മയും, മുത്തശ്ശിയും, മുത്തച്ഛനും ആയവര്‍ പരസ്പരം പഴയ വിദ്യാലയത്തില്‍ ഒത്തുകൂടിയത്. പലര്‍ക്കും പലരെയും ഇപ്പോള്‍ തിരിച്ചറിയാനാവാത്ത രീതിയില്‍ മാറി പോയിരുന്നു. […]

Read More

*വികലാഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന ശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ – കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹനവായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവ സംബിന്ധിച്ച് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ കൾ, സാമൂഹ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി സംസ്ഥാന ശിൽപ്പശാല നടത്തും. സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ വൈകിട്ട് 5 […]

Read More

ഹോട്ടൽ മാനേജ്മെന്റ് സീറ്റ് ഒഴിവ്

വടക്കഞ്ചേരി : ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ , ഫുഡ് & ബിവറേജ് സർവ്വീസ് കോഴ്സിന് SC/ST വിഭാഗത്തിന് ഏതാനും സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, സ്റ്റൈപ്പന്റ്, 100 % ജോലി സാധ്യത. യോഗ്യത : +2 / ബിരുദം കൂടുതൽ വിവരങ്ങൾക്ക് 04922 256677, 9447610223

Read More

ഭക്ഷ്യവിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് നാലു വയസ്സുകാരൻ മരിച്ചു

മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പീച്ചി ഡാം റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി.തിരച്ചിൽ തുടരുന്നു

ബെന്നി വർഗീസ് പീച്ചി റിസർവോയറിൽആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട് പീച്ചി റിസർവോയറിൽ ആ നവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26),പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് […]

Read More

ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് വെണ്മണി പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ മകന്‍ കാശിനാഥന്റെ (3) മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം ഇന്നലെ രാത്രി 9 മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ 6 മണിയോടെ ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും സമീപത്തെ […]

Read More

വാർത്ത പ്രഭാതം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്. ?ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ […]

Read More

മാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

ബെന്നി വർഗീസ് വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി.ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാതായി.കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്.

Read More

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് 19 അടിജലവിതരണം ആറുദിവസത്തേക്ക് മാത്രം

കുടവെള്ളവും ആശങ്കയില്‍ജല നിരപ്പ് കുറഞ്ഞ പോത്തുണ്ടി അണക്കെട്ട്.പോത്തുണ്ടി: മഴക്കുറവില്‍ കാര്‍ഷിക മേഖല ഉണക്കഭീഷണി നേരിടുന്നതിനിടെ പോത്തുണ്ടി അണക്കെട്ടില്‍ നിന്നുള്ള കുടിവെള്ള വിതരണവും ആശങ്കയിലാകുന്നു. 14 ദിവസമായി ആയക്കെട്ട് പ്രദേശങ്ങളിലെ നെല്‍കൃഷിയ്ക്കായി ഇടതു വലതു കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടിട്ടും അണക്കെട്ടിന്റെ തൊട്ടടുത്ത പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ പോലും ഇനിയും വെള്ളമെത്തിയിട്ടില്ല. ഇതോടെ 700 ഹെക്ടറിലധികം നെല്‍ കൃഷി ഉണക്കുഭീഷണിയില്‍ തുടരുകയാണ്.കഴിഞ്ഞ അഞ്ചുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും കുറവ് ജലനിരപ്പാണ് ഈ ഈ വര്‍ഷമുണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 20 ന് ജലവിതരണം ആരംഭിക്കുമ്പോള്‍ 25 […]

Read More