*വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി* ?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും. *സ്വാതന്ത്ര്യദിന ആശംസകളുമായി മുഖ്യമന്ത്രി* ?️77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് […]
Read MoreAuthor: എം എം റഹിമാൻ

നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് അഞ്ചു വയസ്
ജോജി തോമസ് മഴ കനത്താൽ ചങ്കുപിടക്കും ഓർമ്മകളിൽ പ്രദേശവാസികൾ വീട് നഷ്ടപ്പെട്ട സുജാതയുടെ പുനരധിവാസം സഫലമായില്ല നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്ന് അഞ്ച് വയസ്. പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്. പൊലിഞ്ഞത് 10 ജീവനുകൾ. കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ […]
Read Moreവനം താത്കാലിക വാച്ചര്‍മാര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല.
ബെന്നി വർഗീസ് നെല്ലിയാംമ്പതി: ഓണമെത്താറായിട്ടും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായില്ല. രാപ്പകല്‍ ഭേദമന്യേ വന്യമൃഗങ്ങളില്‍ നിന്നും കാട്ടുതീയില്‍ വനത്തിനും നാട്ടുകാര്‍ക്കും സംരക്ഷണം നല്‍കാനടക്കം സഹായിക്കുന്ന ഇവര്‍ വേതനവും ആനുകൂല്യങ്ങളുമില്ലാതെ അഞ്ചുമാസമായി ദുരിതത്തിലാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന വനം വാച്ചര്‍മാര്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായാണ് അവസാനമായി ശമ്പളം കൊടുത്തത്. നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂര്‍ റേഞ്ചുകളിലെ തേക്കടി, മുതലമട, നെല്ലിയാമ്പതി, മംഗലംഡാം ഉള്‍പ്പെടെ മലയോര മേഖലയിലെ വാച്ചര്‍മാരാണ് ഇതുമൂലം […]
Read Moreവാർത്താ പ്രഭാതം
*മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് ഹിമാചല്‍, വ്യാപക നാശനഷ്ടം; മരണം 50 ആയി* ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. സോളൻ ജില്ലയിലെ ജാടോണിലാണ് മിന്നൽ പ്രളയമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവന്‍ നഷ്ടമായത്. സോളന്‍ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്. 7 പേരാണ് അപകടത്തിൽ മരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്ന് 9 പേർ മരിച്ചിരുന്നു. *സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി ചെങ്കോട്ട* ?️രാജ്യം 77 […]
Read More
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം
ജോജി തോമസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ കൊടി ഉയർത്തി യർത്തി. ജോസ് പതിയാൻ കൊടിയുയർത്തിയ ചടങ്ങിൽ വികാരി അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജ് ഓഫീസർ സജി വർഗ്ഗീസ്റ്റ് വില്ലേജിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നു എന്നും കടുത്തുരുത്തി വില്ലേജ് പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതിന് ഇവരിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു എന്നും പരാതിയി വ്യാപകമായതിനെ തുടർന്ന് ഇന്നലെ പകൽ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കോട്ടയം വിജിലൻസ് […]
Read More
പ്രതിഭകളെ ആദരിച്ചു.
ജോജി തോമസ് അയിലൂർ: കെ.കെ.കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പ്രതിഭകളേയും, സിനിമ – സീരിയൽ രംഗത്ത് മികവ് തെളിയിച്ച യുവകലാ കാരൻ ജിനേഷ് സദാനന്ദൻ, കണ്യാർകളിയിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് പുരസ്കാരം നേടിയ കെ.പ്രഭുകുമാർ, അബ്ബാക്കസ് ആന്റ് മെന്റൽ അരിത്ത മെറ്റിക്കിൽ ലോകതലത്തിൽ രണ്ടാം റാങ്ക് നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അനന്ദു.എസ് .കൃഷ്ണ, റോളർ സ്‌കേറ്റിംഗിൽ മികവ് നേടിയ അമയ.വി, അദ്വൈത് […]
Read More
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
ബെന്നി വർഗീസ് ആദ്യം കത്തിക്കരിഞ്ഞ കാലുകൾ… പിന്നെ അരയ്ക്ക് മുകളിലെ ഭാഗം… കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണ്. ഭാര്യയെത്തിയാണ് സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് […]
Read Moreവാർത്താ പ്രഭാതം
*സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം* ?️സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിച്ച് രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയത്. പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം നടത്തുന്നുണ്ട്. നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. *താനെ മുൻസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം* ?️മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ […]
Read More
കത്തോലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന കൺവെൻഷൻ നടത്തി.
ജോജി തോമസ് വടക്കഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന കൺവെൻഷൻ ഫൊറോന ചർച്ച് പരീഷ് ഹാളിൽ വിവിധ പരിപാടികളോടെ നടത്തി. മണിപ്പുരിൽ മൂന്ന് മാസമായി നടക്കുന്ന കലാപവും വംശഹത്യയും സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളും, കൊലപാതക പരമ്പരയും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ് നഷ്ട പ്പെടുത്തിയെന്നും രാജ്യം തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥയിലെത്തിയെന്നും നടപടി സ്വീകരിക്കേണ്ടവർ ഉറക്കം നടിക്കുന്നത് കുറ്റകരമാണെന്നും ഫൊറോന കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇരകൾക്ക് മതിയായ സംരക്ഷണവും നഷ്ടപരിഹാരവും പുനര ധിവാസവും ഉറപ്പാക്കണമെന്നും കൺവെൻഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ഫൊറോന […]
Read More