Author: എം എം റഹിമാൻ

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത് റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു.np ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെnp ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം […]

Read More

ഇന്റർ മയാമിക്ക്‌ ചരിത്രജയം; ആദ്യ ടൂർണമെന്റിൽ കിരീടം, ഏഴ്‌ കളികളിൽ 10 ഗോൾ

മയാമി > ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്‌തത്. […]

Read More

മീം നായ “ചീംസ്’ വിടവാങ്ങി; അനുശോചനം അറിയിച്ച് സമൂഹമാധ്യമങ്ങൾ

മീമുകളിലൂടെ സോഷ്യൽമീഡിയയുടെ മനം കവർന്ന “ചീംസ്’ എന്ന ലോകപ്രശസ്‌തനായ നായക്കുട്ടി ഇനിയില്ല. ഷീബ ഇനു ഇനത്തിൽപെട്ട 12കാരനായ നായക്കുട്ടി രക്താര്‍ബുദത്തെ തുടർന്ന് വെള്ളിയാഴ്‌ച ശസ്ത്രക്രിയയ്‌ക്കിടെയാണ് വിടവാങ്ങിയത്. ലോകത്തെ ഏറ്റവും പ്രശസ്‌തമായ മീമുകളില്‍ ഒന്നാണ് ചീംസിന്റേത്. ചീംസിന്റെ വിയോ​ഗം സമൂഹമാധ്യമങ്ങളെയും ദുഖത്തിലാഴ്‌ത്തി. ആയിരക്കണക്കിന് ആളുകളാണ് ചീംസിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. 2010ലാണ് ചീംസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇടകണ്ണിട്ടുള്ള നോട്ടവും കള്ളച്ചിരിയുമായി അലസമായിരിക്കുന്ന ചീംസിനെ സോഷ്യല്‍മീഡിയ പിന്നീടങ്ങോട്ട് ഏറ്റെടുക്കുകയായിരുന്നു. ‘ബോൾട്ട്സെ’ എന്നാണ് ചീംസിന്റെ യഥാര്‍ഥ പേര്. ഒരു വയസുള്ളപ്പോഴാണ് ചീംസിനെ […]

Read More

മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്‌പിച്ചു.

ബെന്നി വർഗീസ് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.ചല്ലിപറമ്പ് കുഞ്ചുവിൻ്റെ ഭാര്യ ദേവു (70) ൻ്റെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ദേവുവിൻ്റെ മാല സ്കുട്ടിയിൽ എത്തിയ യുവാവ് കവരുകയായിരുന്നു. കവർച്ചയുടെ വിവരം സി പി ഐ എം ചേവക്കോട് ബ്രാഞ്ച് സെക്രട്ടറി ജിജുവിനെ അറിച്ചതിനെ തുടർന്ന് ചേവക്കോട് വച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തൃശൂർ കുറ്റൂർ പാമ്പൂർ സ്വദേശി പെരുമനത്ത് വീട്ടിൽ ശ്രീകുമാർ (39) ആണ് […]

Read More

വാർത്ത പ്രഭാതം

സ​മൂ​ഹ മാ​ധ്യ​മങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം:സു​പ്രീം കോ​ട​തി?️സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​രു​ത​ലോ​ടെ വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി. ഫെ​യ്സ്ബു​ക്കി​ൽ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​നും ത​മി​ഴ്നാ​ട് മു​ൻ എം​എ​ൽ​എ​യു​മാ​യി എ​സ്.​വി. ശേ​ഖ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണു പ​ര​മോ​ന്ന​ത കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്?️ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് […]

Read More

റബ്ബർ വില 139 ലേക്ക് കൂപ്പുകുത്തി;ദുരിതത്തിലായി കർഷകർ

ജോജി തോമസ് നെന്മാറ : റബ്ബർ വില തകർച്ച തുടരുന്നു. ദുരിതത്തിലായി കർഷകർ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ ലഭിച്ചില്ലെങ്കിലും 160 നു മുകളിൽ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൻ ഗാർഡിങ് നടത്തി ടാപ്പിംഗ് ആരംഭിച്ച കർഷകരാണ് വില തകർച്ചയിൽ ദുരിതം അനുഭവിക്കുന്നത്. ജൂണിൽ സീസൺ ആരംഭിക്കുമ്പോൾ വില കിലോഗ്രാമിന് 165 വരെ ഉയർന്നെങ്കിലും ടാപ്പിംഗ് സജീവമായതോടെ വില കുറഞ്ഞു തുടങ്ങി. പ്രമുഖ ടയർ കമ്പനികൾ വിപണിയിൽ നിന്ന് ഷീറ്റ് റബ്ബറുകൾ വാങ്ങാത്തതാണ് വിപണിയിൽ വില […]

Read More

വാർത്താ പ്രഭാതം

*നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം* ?️നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. *ഹിമാചൽ മഴക്കെടുതി: മരണസംഖ്യ 74* ?️ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 74 ആയി ഉയർന്നു. ഇതിൽ 21 പേരും […]

Read More

പുലിപ്പേടിയില്‍ ഓടംതോട് നിവാസികൾ.

ബെന്നി വർഗീസ് വടക്കഞ്ചേരി :മംഗലംഡാം പുലിപ്പേടി വിട്ടൊഴിയാതെ ഓടംതോട് മലയോര മേഖല. ഓടംതോട്ടില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് പുലിയുടെ ജഡം തോട്ടത്തില്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് മലയോര ഗ്രാമത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പുലിയിറങ്ങുന്നത് സംബന്ധിച്ച്‌ നാട്ടുകാര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാൻ അധികൃതര്‍ തയാറാവുന്നില്ലെന്ന പരാതിയും കര്‍ഷകരും നാട്ടുകാരും ഉന്നയിക്കുന്നു.വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായി മലയോര കുടിയേറ്റ ഗ്രാമങ്ങള്‍ […]

Read More

ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലുമാകാന്‍ സമൂഹത്തിന് കഴിയണം: കെ. പ്രേംകുമാര്‍ എം.എല്‍. എ

.ജില്ലാതല ബഡ്‌സ് ദിനാഘോഷം നടന്നുതങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലും ആശ്വാസവുമാകാന്‍ സമൂഹത്തിന് കഴിയണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സര്‍ക്കാറിന് കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]

Read More