Author: ബെന്നി വർഗീസ്

പ്രഭാത വാർത്തകൾ

📰📰📰📰📰📰📰📰📰📰📰 2024 | ഏപ്രിൽ 5 | വെള്ളി | 1199 | മീനം 23 | അവിട്ടം 🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച […]

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 31 ഞായർ 1199 മീനം 18 തൃക്കേട്ട പ്രത്യാശാ സന്ദേശം വിളിച്ചോതി ഇന്ന് ഈസ്റ്റര്‍. ഏവര്‍ക്കും സ്വാതി ന്യൂസിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍. ◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. […]

Read More

എങ്ങനെ പ്രതിയായി; തന്നെ കുടുക്കിയാളെ വെളിപ്പെടുത്തി കേജ്‌രിവാള്‍_

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതിയിൽ സ്വയം വാദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. താന്‍ എന്തുകൊണ്ട് പ്രതിയായി എന്ന കാര്യമാണ് പ്രധാനമായും കേജ്‌രിവാള്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.ഇ.ഡി അഭിഭാഷകനുമായി ശക്തമായ വാദമാണ് ഡൽഹി മുഖ്യമന്ത്രി കോടതിയിൽ നടത്തിയത്. അദ്ദേഹത്തിൻ്റെ ഭാര്യ സുനിതയും ഡൽഹി മന്ത്രിസഭയിലെ സഹപ്രവർത്തകരായ അതിഷിയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായും കോടതിയില്‍ എത്തിയിരുന്നു. കേജ്‌രിവാള്‍ കോടതിയിൽ പറഞ്ഞത് ഞാന്‍ എന്തുകൊണ്ട് ഈ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കോടതിയില്‍ പറയാം. ഈ കേസിന് […]

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 30 ശനി1199 മീനം 17 അനിഴം ◾അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ തുരത്തി ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. ◾ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. എല്ലാ പിസിസി അധ്യക്ഷന്മാര്‍ക്കും സംസ്ഥാന ചുമതലയുള്ള […]

Read More

പ്രഭാത വാർത്തകൾ

📰📰📰📰📰📰📰📰📰📰📰 2024 | മാർച്ച് 29 | വെള്ളി | 1199 | മീനം 16 | വിശാഖം🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾ ഭീഷണിപ്പെടുത്തുന്നതും അപഹസിക്കുന്നതും വിന്റേജ് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ നാണമില്ലാതെ മറ്റുള്ളവരില്‍ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തോടുളള എല്ലാ പ്രതിബദ്ധതയും അവര്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നും മോദി പറഞ്ഞു. 140 കോടി ജനങ്ങള്‍ അവരെ നിരസിക്കുന്നതില്‍ അദ്ഭുതമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ വ്യാപക […]

Read More

വാർത്താകേരളം

      കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും🖱️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യം അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി. മദ്യ നയക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതും റിമാൻഡിൽ വച്ചിരിക്കുന്നതും ചോദ്യം ചെയ്തു കൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡിയോട് ഏപ്രിൽ രണ്ടിനകം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 3ന് ഹർജി വീണ്ടും പരിഗണിക്കും. അതു വരെ കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും. ഡോ. കെഎസ് അനിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി🖱️കേരള വെറ്ററിനറി സർവ്വകലാശാലയുടെ […]

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 27 ബുധൻ ◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. പക്ഷേ കേസിന്റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് വൈകിയതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ◾ സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ […]

Read More

വാർത്താകേരളം

                      [27.03.2024]        മൂന്നാർ കയ്യേറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി🖱️മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിീന് ആത്മാർഥതയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്. ഓപ്പൺ സർവകലാശാല വിസിയുടെ രാജി സ്വീകരിച്ച് […]

Read More

വാർത്താകേരളം

                      [27.03.2024]        മൂന്നാർ കയ്യേറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി🖱️മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിീന് ആത്മാർഥതയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്. ഓപ്പൺ സർവകലാശാല വിസിയുടെ രാജി സ്വീകരിച്ച് […]

Read More

പ്രഭാത വാർത്തകൾ

2024 മാർച്ച് 26 ചൊവ്വ 1199 മീനം 13 അത്തം 1445 റമദാൻ 15 ◾ ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍നിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രചാരണസാമഗ്രി തയ്യാറാക്കാന്‍, സ്ഥാനാര്‍ഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തില്‍ സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് സഹായം നല്‍കിയിരുന്നത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടില്‍ നടപടി നേരിട്ടതോടെ ഹൈക്കമാന്‍ഡില്‍നിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകങ്ങള്‍ […]

Read More