കോട്ടയം:ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി […]
Read MoreAuthor: ബെന്നി വർഗീസ്
എസ്.ഐയുടെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചു കയറി; പീഡനശ്രമക്കേസ് പ്രതി പിടിയില്
പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐ യുടെതന്നെ സ്‌കൂട്ടറില്‍. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിവീണു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊടുവിള സ്വദേശി ജോമോന്‍ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബിന്‍സ്‌രാജിനോടാണ് ജോമോന്‍ ലിഫ്റ്റ് ചോദിച്ചത്. കൊല്ലംതേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ യുടെ സ്‌കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് […]
Read Moreവടക്കഞ്ചേരി : വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ .
കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠൻ(27) യെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഇവർ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാർക്കാട് എസ് സി എസ് […]
Read Moreവാർത്താ പ്രഭാതം
മണിപ്പുർ സംഘർഷത്തിനു പിന്നിൽ വിദേശ ഭീകരർ: എൻഐഎ?️മണിപ്പുരിലെ സംഘർഷം അണയാത്തതിനു പിന്നിൽ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി. മണിപ്പുരിലെ ഗോത്രകലാപം ആളിക്കത്തിക്കാൻ ഇവർ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകുന്നുണ്ടെന്നും എൻഐഎ. വിദേശ ഭീകരരുമായി ബന്ധമുള്ള ഒരാളെക്കൂടി കഴിഞ്ഞ ദിവസം ചുരാചന്ദ്പുരിൽ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. ഗോത്ര വിഭാഗങ്ങളുമായി ചേർന്ന് ഈ ഭീകരസംഘടനകൾ രാജ്യത്തിനെതിരായ യുദ്ധമാണു നടത്തുന്നത്. പ്രാദേശിക നക്സൽ, വിഘടനവാദി ഗ്രൂപ്പുകളും ഈ വിദേശ ഭീകരസംഘടനകളെ […]
Read More22 ലിറ്റർ മദ്യവുമായി കിഴക്കഞ്ചേരി സ്വദേശി ആലത്തൂർ എക്സൈസിന്റെ പിടിയിലായി
അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കിഴക്കഞ്ചേരി എരുക്കിൻ ചിറ സാബു മകൻ പ്രസാദ് എന്നയാൾ ആലത്തൂർ എക്സൈസിന്റെ പിടിയിലായി.വ്യത്യസ്ത ബ്രാന്റ് മദ്യം ആവശ്യാനുസരണം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്താണ് ഇയാൾ മദ്യവിൽപ്പന നടത്തിവന്നിരുന്നത്.ബൈക്കിൽ മദ്യം കയറ്റി വിൽപ്പനയ്ക്കായി പുറപ്പെടുമ്പോഴാണ് പ്രതി ആലത്തൂർ എക്സൈസ് റെയ്ഞ്ച് അധികൃതരുടെ പിടിയിലായത്. പ്രതിയെ ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.AEI (G) P സന്തോഷ്കുമാർ , പ്രിവന്റീവ് ഓഫീസർ P.ഷാജി, CEOമാരായ പ്രസാദ് എം, കെ.അശോക്, […]
Read Moreപൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു കയറി; എ എസ് ഐ മരിച്ചു; 2 പേര്‍ക്ക് പരുക്ക്.
തിരുവനന്തപുരം പാളയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ് ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. രാവിലെ അഞ്ചുമണിയോടെ എ കെ ജി സെന്‍ററിന് സമീപത്തായിരുന്നു അപകടമുണ്ടായത്. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചു കയറുകയായിരുന്നു.
Read Moreസ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുളം കൃഷിസ്ഥലമാക്കുന്നതായി പരാതി.
നെന്മാറ : സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുളത്തിൽ കൃഷി ചെയ്ത സ്ഥലം വില്ലേജ് അധികൃതർ പരിശോധിച്ചു. റവന്യൂ അധികൃതരുടെ നിർദ്ദേശം അവഗണിച്ച് കഴിഞ്ഞ രണ്ടു വർഷമായി അയിലൂർ കാരക്കാട് പറമ്പിൽ വാഴയും തെങ്ങും കൃഷി തുടങ്ങിയിരുന്നു. അയിലൂർ കാരക്കാട്ട് പറമ്പ് – പതിയപ്പടി നെല്ലുൽപാദക സമിതിയുടെ പരാതി പ്രകാരമാണ് അയിലൂർ വില്ലേജ് ഓഫീസർ സുരേഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എം. വി, കൃഷി ഉദ്യോഗസ്ഥൻ സി സന്തോഷ്, പഞ്ചായത്ത് അംഗം കെ പുഷ്പാകരൻ, പാടശേഖരസമിതി […]
Read Moreമുഞ്ഞബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ സന്ദർശിച്ചു.
നെന്മാറ : നെന്മാറ അയിലൂർ മേഖലകളിലെ നെൽകൃഷിയിലെ മുഞ്ഞബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ പരിശോധിച്ചു. പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. കാർത്തികേയൻ, എന്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. മാലിനി നിലാമുദ്ദീൻ, ബ്ലോക്ക് ടെക്നോളജി മാനേജർ അസ്‌ലം, അയിലൂർ കൃഷിഭവൻ ഉദ്യോഗസ്ഥൻ സി. സന്തോഷ്, കർഷകനായ അനിൽകുമാർ, രാമചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് കൃഷിസ്ഥലങ്ങൾ സന്ദർശിച്ചത്. മണ്ണാങ്കുളമ്പ്, പുതുച്ചി മല്ലം കുളമ്പ് എന്നീ നെല്ലുൽപാദക സമിതികളുടെ കീഴിലുള്ള മുഞ്ഞ ബാധിത കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. […]
Read Moreഎറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി*
കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. രാത്രി 12-ഓടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗുള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരംനാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുന്നതിയത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. പുഴയില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ […]
Read Moreവാർത്താകേരളം
ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം?️മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ നെൽകൃഷി കർഷകർ പ്രതിസന്ധിയിലായി, കൂടാതെ വിവിധ ജില്ലകളിൽ മരം വീണ് വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരിൽ റോഡിന് നടുവിലേക്ക് വീണ മരം ഫയർഫോഴ്‌സ് എത്തിയാണ് മുറിച്ച് നീക്കിയത്. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് […]
Read More