ആലത്തൂർ: ഒന്നാം വിള കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ എത്തി. തമിഴ്നാട്, തൃശ്ശൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നുള്ള താറാവ് വളർത്തുന്ന സംഘങ്ങളാണ് തീറ്റ തേടി താറാവുകളുമായി എത്തിയത്. മേഖലയിൽ കൊയ്ത്ത് ഭാഗികമായി മാത്രം ആരംഭിച്ചിട്ടുള്ളതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മേച്ചിലിനായി കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തീറ്റ തേടുന്നതിനായി ഇറക്കുന്ന നെൽപ്പാട ഉടമകൾക്ക് ഏക്കറിന് 30 മുട്ടകൾ വരെയാണ് താറാവ് വളർത്തുകാർ കർഷകർക്ക് നൽകുന്നത്. മൈസൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നാണ് താറാവുമായി താറാവ് വളർത്തുകാർ എത്തിയിട്ടുള്ളത്. പതിവായി എത്തുന്ന കൃഷിയിടങ്ങളിൽ […]
Read MoreAuthor: ബെന്നി വർഗീസ്
സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചു’; യുവതിയുടെ മരണത്തില്‍ പ്രതിഷേധവുമായി കുടുംബം
നെന്മാറ : അയിലൂർ സ്വദേശിനി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. സന്ധ്യയുടെ മരണത്തില്‍ ഭര്‍ത്താവ് രഘുനാഥന് പങ്കുണ്ടെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രഘുനാഥ് സന്ധ്യയെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചതായും കുടുംബത്തിന്റെ ആരോപണങ്ങളുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സന്ധ്യയുടെ കുടുംബം പഴയന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് നെന്മാറ അയിലൂര്‍ സ്വദേശിനി സന്ധ്യയെ തിരുവില്ലാമലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ തൂങ്ങിമരിച്ചതാണെന്ന് ഭര്‍ത്താവിന്റെ […]
Read Moreഒട്ടുപാല്‍, ചിരട്ടപ്പാല്‍ മോഷണം പെരുകുന്നു
ഒട്ടുപാല്‍, ചിരട്ടപ്പാല്‍ മോഷണം പെരു നെന്മാറ : റബര്‍ തോട്ടങ്ങളില്‍ നിന്ന് ടാപ്പിംഗ് ചെയ്യുന്ന ദിവസം എടുത്തുമാറ്റുന്ന ഒട്ടുപാലും ചിരട്ടകളില്‍ നിന്ന് താഴെയിടുന്ന ചിരട്ടപ്പാലും വ്യാപകമായി മോഷണം പോകുന്നതായി പരാതി.പോത്തുണ്ടി, മാട്ടായി, കോതശ്ശേരി, തളിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് മോഷണ പരാതികള്‍ ഉയരുന്നത്.കഴിഞ്ഞവര്‍ഷവും മേഖലയില്‍ വ്യാപകമായി മോഷണം നടന്നിരുന്നെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.കഴിഞ്ഞദിവസം മാട്ടായിയിലെ സുലൈമാന്‍റെ തോട്ടത്തില്‍ ഷെഡിനകത്ത് സൂക്ഷിച്ച ഒട്ടുപാലാണ് മോഷണം പോയത്. 4000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി കര്‍ഷകൻ പറഞ്ഞു.സമീപത്തെ തോട്ടങ്ങളില്‍ താല്‍ക്കാലിക ഷെഡുകളില്‍ സൂക്ഷിച്ച […]
Read Moreവാർത്താ പ്രഭാതം
കോൺഗ്രസിന് വമ്പൻ മുന്നേറ്റമെന്ന് അഭിപ്രായ സർവെ?️5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും. കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് […]
Read Moreജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ
പാലക്കാട്: ഐ.ജെ.യു ദേശീയ വൈസ് പ്രസിഡന്റും കെ.ജെ.യു സ്ഥാപക നേതാവുമായ ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ. അയ്യപുരം ശാസ്താപുരിയിലുള്ള ജി. പ്രഭാകരന്റെ വീട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, ഐ.ജെ.യു ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രിമായ കെ.ഇ ഇസ്മായിൽ, വി.സി കബീർ മാസ്റ്റർ, ജില്ല കലക്ടർ എസ്. ചിത്ര, കൈരളി ടി.വി. ഡയറക്ടർ ടി.ആർ. അജയൻ, ടൈംസ് ഓഫ് ഇന്ത്യ ചീഫ് റിപ്പോർട്ടർ കെ. സുധ, തെലുങ്കാന ജേർണലിസ്റ്റ് […]
Read Moreവാർത്താ പ്രഭാതം
വാർത്താ പ്രഭാതം സർക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി?️സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി?️കുടുംബശ്രീ നടത്തിയ ‘സ്‌കൂളിലേക്ക് തിരികെ’ എന്ന പരിപാടിക്കിടെ തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തക വി.പി. സുഹറയെ വേദിയിൽ നിന്ന് […]
Read Moreവാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍; അപകട മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്
പാലക്കാട്: വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജി. പ്രഭാകരനാണ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒലവക്കോട് പാലത്തില്‍വച്ച് പ്രഭാകരൻ സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ചശേഷം ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഡ്രൈവര്‍ ലോറിയുമായി സ്റ്റേഷനില്‍ ഹാജരായി. അപകടമുണ്ടായതായി അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഇത് പൊലീസ് […]
Read Moreആദാരഞ്ജലികൾ
പാലക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകൻ ജി പ്രഭാകരൻവാഹനാപകടത്തിൽ മരണപ്പെട്ടു. ?????. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.*തിരുവനന്തപുരത്ത് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായിഅമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇന്നലെ രാത്രി 9 മണിക്ക് സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ സഞ്ചാരിച്ചിരുന്ന വാഹനം പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തെ […]
Read Moreവാർത്താ പ്രഭാതം
[08.10.2023] ഇസ്രയേലിനു നേരെ ഹമാസ് ആക്രമണം; 100 മരണം?️ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.900-ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിനു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം?️പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്റയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ […]
Read Moreജി പ്രഭാകരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം.ബി.രാജേഷ്.
ജി. പ്രഭാകരന്റെ അപകടമരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.ഇന്ന് രാത്രി അമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഞാൻ വിദ്യാർത്ഥിസംഘടനാ രംഗത്ത് പ്രവർത്തിച്ച കാലം മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന പത്രപ്രവർത്തകനാണ് അദ്ദേഹം. പാലക്കാട് ജില്ലയുടെ സാമൂഹ്യ, രാഷ്ട്രീയ, വികസന രംഗത്തെ ചലനങ്ങൾ […]
Read More