Author: ബെന്നി വർഗീസ്

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും*

ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]

Read More

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും

ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]

Read More

വാർത്തകൾ വിരൽത്തുമ്പിൽ

◾ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹറിന്റെ വീരവാദം. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. അതേസമയം കര ആക്രമണത്തിലൂടെ ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ഐഎസിനേക്കാള്‍ മോശമാണെന്നും നെതന്യാഹു ആരോപിച്ചു. ◾ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഗാസയിലെ അവസാന പവര്‍ സ്റ്റേഷനും […]

Read More

വാർത്താലോകം

പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക?️ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. അതിനിടെ, കരയുദ്ധത്തിലേക്ക് ഇസ്രയേൽ നീങ്ങുന്നെന്ന സൂചന നൽകി ഗാസ മുനമ്പിലും അതിർത്തി മേഖലകളിലും സൈനികനീക്കം ശക്തമായതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യന്‍ പൗരന്മാർക്കായി 24 മണിക്കൂർ ഹെൽപ്പ്‌ലൈന്‍?️ഇസ്രയേൽ സംഘർഷത്തിന്‍റെ […]

Read More

സംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ ബാക്ക്‌യാർഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്. ഞായറാഴ്ചയാണ് സൺബേൺ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇരുപത്തഞ്ച് പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്.സംഭവ സ്ഥലത്ത് നിന്ന് 12 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി സെക്ടർ 65 […]

Read More

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവില്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച സന്ദീപും അമനും. വാഹനം ദേഹത്തേക്ക് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ബേബി (57) […]

Read More

പ്രധാന വാർത്തകൾ

ഗാസയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ; ആകെ മരണം 1700 കടന്നു, ഇസ്രയേലിൽ മാത്രം 1000 പേർ?️ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിൽ മാത്രം 1000 പേരാണ് കൊല്ലപ്പെട്ടത്. ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും […]

Read More

അത്ഭുത കോഴിമുട്ടയിൽ അമ്പരന്ന് ഒരു നാട്

കിഴക്കഞ്ചേരി : കോഴിയായാൽ മുട്ടയിടും.. അത് സ്വാഭാവികം. എന്നാൽ കിഴക്കഞ്ചേരി ആരോഗ്യപുരം സുനിലിന്റെ വീട്ടിൽ ഇന്ന് കോഴി മുട്ടായിട്ടപ്പോൾ അതിൽ ഒരു വാൽ കൂടി ഉണ്ടായിരുന്നു. പതിവില്ലാതെ മൂന്നു വയസ്സ് പ്രായമുള്ള കോഴി ഇങ്ങനെ ചെയ്തതിൽ അസ്വാഭികത തോന്നിയ സുനിൽ മുട്ടയുടെ ഫോട്ടോ പലർക്കും അയച്ചതോടെ സുനിലിന്റെ വീട്ടിലേക്ക് നാട്ടുക്കർ മുട്ട കാണുന്നതിനായി എത്തി കൊണ്ടിരിക്കുന്നുജനിതക രീതിയിൽ വരുന്ന വ്യതിയാണമാണ് കാരണം എന്ന് വിതഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും ഈ മുട്ട പരിശോധനക്കായി മണ്ണുത്തി കാർഷിക സർവ്വകലാശാലക്ക് നൽകുമെന്ന് […]

Read More

നെല്ല് ഉണക്കൽ തകൃതി

നവടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ഭാഗികമായി ആരംഭിച്ച പ്രദേശങ്ങളിലെ കർഷകർ നെല്ല് ഉണക്കൽ തകൃതിയായി നടത്തുന്നു. കാലവർഷത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കിട്ടിയതോടെ കൊയ്തു കഴിഞ്ഞ കർഷകർ പാതയോരത്തും വീട്ടുവളപ്പിലെ മരത്തണൽ ഇല്ലാത്ത ഭാഗങ്ങളിലുംമാണ് നെല്ലുണക്കുന്നത്. കൊയ്തു കിട്ടിയ നെല്ല് ഈർപ്പം ഉള്ളതിനാൽ കൂട്ടി വയ്ക്കുകയോ ചാക്കിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ മുളച്ചു പോകും എന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്ലക്സുകളും മറ്റും വിരിച്ചതിലിട്ടാണ് നെല്ല് ഉണക്കിയെടുക്കുന്നത്. ഒന്നാം വിളയുടെ നെല്ല് സപ്ലൈകോ മുഖേനയുള്ള […]

Read More

നെല്ല് ഉണക്കൽ തകൃതി

നെല്ല് ഉണക്കൽവടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ഭാഗികമായി ആരംഭിച്ച പ്രദേശങ്ങളിലെ കർഷകർ നെല്ല് ഉണക്കൽ തകൃതിയായി നടത്തുന്നു. കാലവർഷത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കിട്ടിയതോടെ കൊയ്തു കഴിഞ്ഞ കർഷകർ പാതയോരത്തും വീട്ടുവളപ്പിലെ മരത്തണൽ ഇല്ലാത്ത ഭാഗങ്ങളിലുംമാണ് നെല്ലുണക്കുന്നത്. കൊയ്തു കിട്ടിയ നെല്ല് ഈർപ്പം ഉള്ളതിനാൽ കൂട്ടി വയ്ക്കുകയോ ചാക്കിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ മുളച്ചു പോകും എന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്ലക്സുകളും മറ്റും വിരിച്ചതിലിട്ടാണ് നെല്ല് ഉണക്കിയെടുക്കുന്നത്. ഒന്നാം വിളയുടെ നെല്ല് സപ്ലൈകോ […]

Read More