പാലക്കാട്: യുവ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വോട്ടര്‍ പട്ടികയുടെ കരട് നഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ എന്തെങ്കിലും ആക്ഷേപങ്ങളോ അപേക്ഷകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ ഒന്‍പത് വരെ പരിഹരിക്കാന്‍ സാധിക്കും. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക […]
Read MoreAuthor: ബെന്നി വർഗീസ്
വ്യാജക്കള്ളിന് പേസ്റ്റ്: പിന്നിൽ അങ്കമാലി സ്വദേശിനി, ഉന്നത ബന്ധം; പരിശോധന പോലും നടത്താനാകാതെ ഉദ്യോഗസ്ഥർ
.* പാലക്കാട് : വ്യാജക്കള്ള് ഉണ്ടാക്കാനായി സംസ്ഥാനത്തൊട്ടാകെ പേസ്റ്റ് വിതരണം ചെയ്യുന്നത് അങ്കമാലി സ്വദേശിയായ സ്ത്രീയാണെന്ന് എക്സൈസ് ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വ്യാജക്കള്ളും സ്പിരിറ്റും പിടികൂടിയ കേസുകളിൽ പ്രതികളായവർ ഈ സ്ത്രീയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകളിൽനിന്നും വ്യക്തമായി. ഈ സ്ത്രീയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ വീട്ടിൽ പരിശോധന നടത്താൻപോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പാലക്കാടുനിന്ന് വ്യാജക്കള്ള് മറ്റു ജില്ലകളിലേക്കെത്തുന്നത് ദുരന്തത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും […]
Read Moreലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയിലൂരിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ* അയിലൂർ : ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം മദ്രസാ അധ്യാപകനെ അറസ്റ്റുചെയ്തു. അയിലൂർ കാരക്കാട്ടുപറമ്പ് മദ്രസയിലെ അധ്യാപകൻ പട്ടാമ്പി കൊപ്പം നാട്യമംഗലം പന്ന്യംതടത്തിൽ അഹമ്മദ് കബീറിനെയാണ് (37) നെന്മാറ പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുവർഷമായി കാരക്കാട്ടുപറമ്പ് മദ്രസയിൽ ജോലിചെയ്തുവരുന്നു. വിദ്യാർഥികളുടെ നിരന്തരമായ മാനസികപിരിമുറുക്കവും മദ്രസയിൽ പോകാനുള്ള മടിയും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ മോശം പെരുമാറ്റം കുട്ടികൾ പറഞ്ഞത്. ഇതേത്തുടർന്നാണ് ആറുമുതൽ 14 വയസ്സുവരെയുള്ള ആറുകുട്ടികളുടെ […]
Read Moreആലത്തൂർ: ആലത്തൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻ്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണത്തിനൊരു വാഴക്കുല പദ്ധതി കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു
.സംഘം പ്രസിഡൻ്റ് എ വി ബാബു അധ്യക്ഷനായി.സി ഇ ഒ കെ വി പത്മകുമാർ വിശദീകരിച്ചു.ഇസാഫ് എം ഡി പോൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൻ സി ഡി സി റീജിയണൽ ഡയറക്ടർ കെ എൻ ശ്രീധരൻ വാഴക്കന്ന് വിതരണവും ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ വളം കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു മുഖ്യാതിഥി ആയി.ഏറ്റവും കൂടുതൽ എഫ് ഐ ജി രൂപീകരിച്ച പഞ്ചായത്തിനുള്ള അവാർഡ് എൻ […]
Read Moreനെല്ലിയാമ്പതി തോട്ടം തൊഴിലാളികളുടെ ആനുകൂല്യ വിതരണ ആലോചനായോഗം
നെല്ലിയാമ്പതി : നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ ആലോചനയോഗം നടന്നു.പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നെല്ലിയാംപതിയിലെ ബിയാട്രീസ്, മീരാ ഫ്ലോര്‍സ്, റോസറി, കരിമല, തുത്തംപാറ, ശിങ്കാരച്ചോല എന്നീ എസ്റ്റേറ്റുകളാണ് സര്‍ക്കാര്‍ പല കാലങ്ങളിലായി ഏറ്റെടുത്തത്.വനം വകുപ്പ് തിരിച്ചെടുത്ത കാപ്പി, കുരുമുളക്, റബര്‍ തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കാണ് വനം വകുപ്പും കേരള വനവികസന കോര്‍പ്പറേഷനും ഏറ്റെടുത്ത ശേഷം തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക, വിരമിക്കല്‍ ആനുകൂല്യം, തൊഴില്‍ നല്‍കല്‍ എന്നിവ നിഷേധിക്കപ്പെട്ടത്.ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ബാബു […]
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ തള്ളി
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി.കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും […]
Read Moreവാർത്ത
വാർ ◾ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ◾കെഎസ്ആര്‍ടിസിക്കു ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യംചെയ്ത് സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്. ഇഷ്ടം പോലെ ഓഫറിനു പുറമെ […]
Read Moreവടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി
ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു. അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം മരണം 6600 ആയി. സ്ഥിതി ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി […]
Read Moreഅവശ്യ സാധനങ്ങൾ പലതും ലഭ്യമല്ല; ഒപ്പം സോഫ്റ്റ് വെയര്‍ തകരാറും
സബ്സിഡി അരി 5 കിലോ കിട്ടാൻ സബ്സിഡി ഇല്ലാത്ത 2 കിലോ അരികൂടി വാങ്ങണമെന്ന് നിർബന്ധം. ബെന്നി വർഗീസ് വടക്കഞ്ചേരി : ജില്ലയിലെ സപ്ലൈക്കോ സ്റ്റോറുകളിൽ പരിപ്പ്, ശര്‍ക്കര, മുളക് എന്നിങ്ങനെ അവശ്യ സാധനങ്ങളില്‍ മിക്കതും ലഭ്യമല്ല, ഇതിനു പുറമേയാണ് സപ്ലൈകോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് ബില്ലടിച്ചു കിട്ടാൻ മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട ദുരവസ്ഥ. ഒരുമാസം മുൻപ് ബില്ലിംഗ് സോഫ്റ്റ് വെയറില്‍ വരുത്തിയ മാറ്റമാണ് ബില്ലടിക്കാൻ വൈകുന്നത് എന്നതാണ് അധികൃതരുടെ വിശദീകരണം. ഇതിന് പുറമെ സബ്സിഡി […]
Read Moreവാർത്താ പ്രഭാതം
26.10.2023 കരയുദ്ധത്തിന് മുന്നോടിയായി കനത്ത വ്യോമാക്രമണം; 700 മരണം?️കരസേനാ നീക്കത്തിനു മുന്നോടിയായി ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചപ്പോൾ ഒരു ദിവസം മരിച്ചത് 700 പേർ. തിങ്കളാഴ്ച 400 കേന്ദ്രങ്ങളിലാണു ബോംബുകൾ വർഷിച്ചത്. ആക്രമണം രൂക്ഷമായതോടെ ഗാസയിലെ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതിനിടെ, ഉടൻ ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനം അവസാനിപ്പിക്കുമെന്നു യുഎൻ അഭയാർഥി ഏജൻസി പ്രഖ്യാപിച്ചതോടെ ഗാസയിലെ ദുരിതം കൂടുതൽ രൂക്ഷമായി. വ്യോമ, കടൽ, കര മാർഗങ്ങളിൽ ഉടൻ ആക്രമണം നടത്തുമെന്നും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിക ഗ്രൂപ്പിനെ […]
Read More