നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ കൂട്ടായ്മയുടെ ഏകദിന ധ്യാനം നടന്നു. മേലാർകോട് ഫൊറോന തലത്തിൽ നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകി. വിശുദ്ധ ബലിയോട് തുടങ്ങിയ ധ്യാനത്തിൽ ബ്രദർമാരായ വർഗീസ്, ഫ്രാങ്കോ എന്നിവർ വചനപ്രഘോഷണം നടത്തി. ബെന്നി, ടി.ആർ പോൾ, പി. കെ. ജോസഫ് , മേരി ജോസഫ് , പി. ജെ. ജോണി, ബേബി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read MoreAuthor: ബെന്നി വർഗീസ്
ഏകദിന ധ്യാനം നടത്തി
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ കൂട്ടായ്മയുടെ ഏകദിന ധ്യാനം നടന്നു. മേലാർകോട് ഫൊറോന തലത്തിൽ നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകി. വിശുദ്ധ ബലിയോട് തുടങ്ങിയ ധ്യാനത്തിൽ ബ്രദർമാരായ വർഗീസ്, ഫ്രാങ്കോ എന്നിവർ വചനപ്രഘോഷണം നടത്തി. ബെന്നി, ടി.ആർ പോൾ, പി. കെ. ജോസഫ് , മേരി ജോസഫ് , പി. ജെ. ജോണി, ബേബി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read Moreവാർത്താ പ്രഭാതം
കളമശേരി സ്ഫോടനം: ഐസിയുവിൽ 16 പേർ, 3 പേരുടെ നില അതീവ ഗുരുതരം?️കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത് 21 പേരെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇതിൽ 16 പേർ ഐസിയുവിലാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ അഞ്ച് പേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവിടെയുള്ള 14 വയസുള്ള കുട്ടിയെ ഐസിയുവിലേക്ക് മാറ്റും. കുട്ടിക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ […]
Read Moreഓർമ്മയിലിരക്കാൻ..
കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്….. അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുമുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി…എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും….കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകും.ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് […]
Read Moreക്യാമറമാൻ രമേഷ് വടക്കന്റെ സംസ്ക്കാരം നാളെ
കാഴ്ചകളുടെ വിരുന്നൊരുക്കിയ രമേഷ് കാഴ്ചകൾക്കപ്പുറത്തേക്ക്…. ബെന്നി വർഗീസ് കിഴക്കഞ്ചേരി:കാഴ്ചകളുടെ വിരുന്നൊരുക്കിയ ഛായാഗ്രഹകൻ എരിക്കുംച്ചിറ, പുള്ളിക്കൽ വീട്ടിൽ, രമേഷ് (37) ന്റെ സംസ്ക്കാരം നാളെ (2/11/23) 11 ന് എരുക്കുംചിറ തട്ടാൻകുളമ്പ് ബ്രദറൻ സഭാ സെമിത്തേരിയിൽ നടക്കും. ലോകം കണ്ട നിരവധി ദൃശ്യങ്ങളുടെ ക്യാമറമാനാണ്. നിരവധി ആൽബങ്ങൾക്കും, ടെലിഫിലിമിനും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സിനിമക്കും, വലിയ ഇവന്റുകൾക്കും ഹെലികാം ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. പോലീസിനും, ഫോറസ്റ്റിനും,ഫയർ ഫോഴ്സിനും വേണ്ടി നിരവധി സാഹസിക ഡ്രോൺ ഷൂട്ട് നടത്തിയിട്ടുണ്ട്. മികച്ച ഛായഗ്രഹനുള്ള ഇൻസൈറ്റ് അവാർഡ് […]
Read Moreതായ്‌ലൻഡില്‍ പോകാൻ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ ഒഴിവാക്കി*
ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്കുള്ള വിസ തായ്‌ലൻഡ് ഒഴിവാക്കുന്നു. നവംബർ 10 മുതല്‍ 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുങ്ങുന്നത്. തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് നടപടി. കഴിഞ്ഞ സെപ്‌തംബറില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ക്കുള്ള വിസ നടപടികളും തായ്‌ലൻഡ് ഒഴിവാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 2023 ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലാൻഡില്‍ എത്തിയത് 22 […]
Read Moreകുടിശിക തീർത്തില്ലെങ്കിൽ കർശന നടപടി: ഹൈക്കോടതി
കർഷകരിൽ നിന്നു സപ്ലൈകോ നെല്ലു സംഭരിച്ചതിന്റെ കുടിശിക നൽകണമെന്ന ഉത്തരവു പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുടിശിക ഒരു മാസത്തിനകം നൽകണമെന്നു കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കർഷകർക്കു ബാധ്യതയുണ്ടാക്കരുതെന്നും ഏതെങ്കിലും കേസിൽ റിക്കവറി നടപടികളുടെ ലാഞ്ചനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി. നെല്ലിൻറെ വില ചുരുക്കം ചിലർക്കെ ഇനി നൽകാനുള്ളുവെന്നും അവർ ബാങ്കിൽ അക്കൗണ്ട് തുറക്കാത്തതുകൊണ്ടാണെന്നും സപ്ലൈകോ അറിയിച്ചു. […]
Read Moreവാർത്താകേരളം
[01.11.2023] കേരളപ്പിറവി ആശംസകളുമായി ഗവര്‍ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്?️ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളപ്പിറവി ആശംസകൾ നേര്‍ന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കമെന്ന് ഗവർണർ പറഞ്ഞു. കേരളപ്പിറവിക്കായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരേ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മപ്പെടുത്തലാണ് […]
Read Moreപ്രഭാത വാർത്തകൾ
2023 | നവംബർ 1 | ബുധൻ | 1199 |◾വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു . ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം അവസാനിപ്പിച്ചതാണു കാരണം. അടുത്ത ദിവസം വീണ്ടും യോഗം ചേരും. ◾ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു […]
Read Moreപോത്തുണ്ടിയിൽ 20. 43 അടി വെള്ളം ; എന്നുനിറയുമീ സംഭരണി..
പോത്തുണ്ടി അണക്കെട്ടിന്റെ കനാലുകൾ വൃത്തിയാക്കാൻ ജലസേചന വകുപ്പ് കരാർ നൽകി. വിവിധ റീച്ചുകളിലായി ബ്രാഞ്ച് കനാലും സബ്കനാലുകളും ഉൾപ്പെടെ 45 കിലോമീറ്റർ ഇടതുകര കനാലും, 60 കിലോമീറ്ററോളം വലതുകര കനാലും വൃത്തിയാക്കാനാണ് ജലസേചന വകുപ്പ് കരാർ നൽകിയിരിക്കുന്നത്. മൂന്ന് ആഴ്ചക്കകം പ്രവർത്തികൾ ആരംഭിക്കും. മുൻ വർഷങ്ങളിൽ ജലസേചനത്തിന് കനാൽ തുറക്കാറായിട്ടും തൊഴിലുറപ്പ് തൊഴിലാളികൾ, പാടശേഖര സമിതികൾ മുഖേനയുമാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഒന്നാം വിളയ്ക്ക് വെള്ളം തുറക്കേണ്ടി വന്നപ്പോൾ താൽക്കാലികമായി ജലസേചന വകുപ്പ് പ്രധാന കനാലുകൾ വൃത്തിയാക്കിയിരുന്നു എന്നാൽ […]
Read More