കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്: മുഖ്യമന്ത്രി?️സംസ്ഥാനത്തെ വിവിധ മാർഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജകമണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
22.11.2023 തൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്പ്?️തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം സ്വദേശി ജഗനാണ് സ്കൂളിലേക്ക് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ. പ്രതി ലഹരിക്കടിമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. […]
Read Moreതമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ത്ഥാടക സംഘം ഒമ്പതു വയസുകാരിയെ ബസ്സില്‍ മറന്നു.
പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍ നിന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളുടെ കൂടെ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് ഇറങ്ങുമ്പോള്‍ സംഘം കൂടെ കൂട്ടാന്‍ മറന്നത്. തീർത്ഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസ്സിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ […]
Read Moreകളമശേരി സ്ഫോടനം; നാല് റിമോട്ടുകൾ കണ്ടെടുത്തു
കളമശേരി സ്ഫോടനം: നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളും പോലീസ് കണ്ടെടുത്തു.
Read Moreകൽപ്പാത്തി രഥോത്സവം: രഥം തള്ളാൻ ആന വേണ്ട!!
കൽപ്പാത്തി രഥോത്സവം: രഥം തള്ളാൻ ആന വേണ്ടെന്ന് നിർദേശം. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ നിർദ്ദേശമാണ് രഥോത്സവ കമ്മിറ്റിക്കാരെ ആശങ്കപ്പെടുത്തിയിരിക്കുന്നത്.
Read Moreനെൽ കർഷകൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ കുട്ടനാട് തകഴികുന്നുമ്മ സ്വദേശിയായ കർഷകൻ കെ .ജി. പ്രസാദ് ആത്മഹത്യ ചെയ്തു. നെൽകർഷകനായിരുന്ന ഇദ്ദേഹം കടബാധ്യത മൂലമാണ് ഈ കടുംകൈ ചെയ്തതെന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്.
Read Moreനെല്ലു സംഭരണം ഇഴയുന്നു; കർഷകർ വലയുന്നു
നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയായിട്ടും നെല്ല് സംഭരണ നടപടി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പാടശേഖര സമിതികൾക്ക് മില്ലുകൾ അനുവദിച്ച് സപ്ലൈകോ ഉത്തരവിറക്കാത്തതാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. മഴയൊഴിഞ്ഞ ഇടവേളകളിൽ തൊഴിലാളി ക്ഷാമത്തിനിടയിലും തിരക്കിട്ട് ഉണക്കിയെടുത്ത നെല്ല് ചാക്കുകളിലാക്കി വീടിനകത്തും കളപ്പുരകളിലും സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും സപ്ലൈകോയുടെ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. മഴമുലം കൊയ്ത്ത് കഴിഞ്ഞ നെല്ല് നനയാതെ സൂക്ഷിക്കാനും കർഷകർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കളപ്പുരകൾ ഇല്ലാത്തതും വീടുകളിൽ […]
Read Moreസപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂടുമോ അതോ..
തുവര പരിപ്പ്, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാരഎന്നീ 13 ഇനങ്ങൾക്ക് വില കൂടും.. സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ അനുമതി. സപ്ലൈകോയുടെ ആവശ്യം എൽഡിഎഫ് മനസ്സിലാക്കി സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇതുവരെ തീരുമാനിച്ചില്ലെന്ന് ഭക്ഷമന്ത്രി ജി. ആർ. അനിൽ വെളിപ്പെടുത്തി!!
Read Moreകേരളീയം ധൂർത്തെന്ന് പറയുന്നവർ സാമ്പത്തിക ശാസ്ത്രം അറിയാത്തവർ
കേരളീയം ധൂർത്തെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റ്ധരിപ്പിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒട്ടും ധാരണയില്ലാത്തവരാണെന്ന് ; ഇ. പി. ജയരാജൻ
Read More