01.12.2023 ഛത്തീഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച; എക്സിറ്റ് പോൾ ഫലം പുറത്ത്?️നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണ് പ്രവചനം. അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തെലങ്കാനയിൽ കോൺഗ്രസ് നേടുമെന്ന് പറയുമ്പോൾ മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേരുടെ കൂടി രേഖാചിത്രം പുറത്ത്?️ഓവീയുരിൽ 6 വയസുകാരിയെ […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 1 | വെള്ളി | 1199 | വൃശ്ചികം 15 | പുണർതം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. ചട്ടം ലംഘിച്ചുള്ള നിയമനമാണെന്നു സുപ്രീം വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നു സംസ്ഥാന സര്‍ക്കാരും ഡോ. ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കി. മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയതിനാലാണു പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് […]
Read Moreവാർത്താകേരളം
30.11.2023 ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്?️കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ […]
Read Moreഗോപാലപുരം ചെക്ക്പോസ്റ്റില്‍ വിജിലൻസ് റെയ്ഡിൽ കൈക്കൂലി ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 14,000 രൂപ പിടികൂടി.
ഗോപാലപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ 14,000 രൂപ പിടികൂടി. ബാക്കി കൈക്കൂലി പണമായ 5800 രൂപ ഒളിപ്പിക്കാന്‍ ഫ്രിഡ്ജാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത മാര്‍ഗം. എന്തായാലും റെയ്ഡില്‍ മുഴുവൻ പണവും വിജിലൻസ് പിടികൂടി. പാലക്കാട് ഗോപാലപുരം നട്പുണി ചെക്ക്പോസ്റ്റില്‍ ആണ് സംഭവം. മുൻപ് വാഴത്തണ്ടിനുള്ളില്‍ കൈക്കൂലി പണം ഒളിപ്പിച്ചത് ഈ ചെക്ക്പോസ്റ്റിലായിരുന്നു. കൈക്കൂലി പണം ഒളിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 2 മാസങ്ങള്‍ക്ക് മുമ്പ് വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ കൈക്കൂലിപ്പണം […]
Read Moreവാർത്താകേരളം
കൊല്ലത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി?️ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് സൂചന.ഇരുപതു മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു?️ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിലും അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള […]
Read Moreതായ്‌ലൻഡിനു പിന്നാലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ മലേഷ്യയിലേക്കും വിസ വേണ്ട
ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി വിസയില്ലാതെ മലേഷ്യ സന്ദർശിക്കാം. ഡിസംബർ 1 മുതലാണ് ഇതിനു പ്രാബല്യം.ചൈനക്കാർക്കും ഇന്ത്യക്കാർക്കും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്തു തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഇതോടെ ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നാലെ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ.ഞായറാഴ്ച വൈകിട്ട് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഇളവ് എത്ര കാലത്തേക്ക് […]
Read Moreനവകേരള സദസ്; ആലത്തൂരിൽ സെമിനാർ പമ്പരയ്ക്ക് തുടക്കമായി
‘ജനാധിപത്യത്തിൽ മാധ്യമങ്ങൾ തിരുത്തൽ ശക്തി’ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള മാധ്യമ സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നുആലത്തൂർ: ഡിസംബർ മൂന്നിന് ആലത്തൂരിൽ നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള സെമിനാർ പരമ്പരയ്ക്ക് തുടക്കമായി. ആദ്യദിവസത്തെ ‘മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും’ എന്ന സെമിനാർ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിന് അപചയം സംഭവിക്കാതെ തിരുത്തൽ ശക്തിയായി നിലകൊള്ളാനുള്ള ചരിത്ര നിയോഗം മാധ്യമ പ്രവർത്തകർ നിർവ്വഹിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ‘മാതൃഭൂമി’ ലേഖകനും […]
Read Moreവാർത്താകേരളം
ആറു വയസുകാരിയെ തട്ടികൊണ്ടു പോയി; മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ.?️മലയാളി മനസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ. കൊല്ലം ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതിന്‍റെ സിസിടിവി […]
Read Moreപ്രഭാത വാർത്തകൾ…..
2023 | നവംബർ 28 | ചൊവ്വ | 1199 | വൃശ്ചികം 12 | രോഹിണി ◾ഉറങ്ങാതെ കേരളം. കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ സംസ്ഥാനത്തുടനീളം തെരഞ്ഞ് പോലീസും ജനവും. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം വൈകുന്നേരം 4.45 നു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ […]
Read Moreപട്ടാമ്പിയിൽ ബൈക്ക് മതിലിൽ ഇടിച്ചു യാത്രക്കാരന് ദാരുണാന്ത്യം
പട്ടാമ്പി: ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More